വിമര്ശനം വേദനാപൂര്‍ണമായ ഒരനുഭവമാണ് . ദേഷ്യം,ഭയം, ലജ്ജ, സുരക്ഷിത ബോധക്കുറവ് തുടങ്ങിയ മിശ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന ദുരനുഭവം.
വിമര്ശനം വ്യക്തിത്വവളര്‍ച്ചക്ക് സഹായകമാണന്നാണ് വിന്‍സ്ടന്‍ ചര്‍ച്ചില്‍ പറയുന്നത്. ആയിക്കോട്ടെ ചര്‍ച്ചില്‍ സാര്‍.
മറ്റുള്ളവരുടെ വിമര്‍ശനത്തിന്റെ പിന്നിലെ അടിയൊഴുക്കുകള്‍ മനസിലാക്കിയാല്‍ സ്വയം തിരുത്തുവാനും വായില്‍ വാക്കത്തിയുമായി വരുന്നവരില്‍നിന്നു സുരക്ഷിത ദൂരം പാലിക്കുവാനും കഴിയും.
അറ്റന്‍ഷന്‍ ! വിമര്‍ശനത്തിന്റെ പിന്നിലെ വിവിധ ഉദ്ദേശ്യ താല്പര്യങ്ങള്‍ ഇതൊക്കെയാണ്:
നിങ്ങളുടെ കഴിവിലും വ്യക്തിത്വ സവിശേഷതകളിലും അപകര്‍ഷത തോന്നി ഫണം വിടര്‍ത്തുകയാണ് വിമര്ശകന്‍ -
കൂള്‍ ഡൌണ്‍.
ടീം വര്‍ക്കില്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യാത്തതിന്റെ പ്രതികരണമാണ് ചില വിമര്ശനങ്ങള് -
നിങ്ങളുടെ പെരുമാറ്റങ്ങള്‍ അസഹ്യമായതു കൊണ്ടുള്ള വിമര്ശനം -
~~~~~~~~~~~~~~~~
നീതിനിമിത്തം ഉപ്ദ്രവിക്കപ്പെട്ട ഒരു ദൈവത്തിന്റെ കഥയുണ്ട് ബൈബിളില്‍. ആ ദൈവത്തിന്റെ പേര്‍ യേശുക്രിസ്തു എന്നായിരുന്നു. അദ്ദേഹത്തിനു ചുറ്റും എപ്പോഴും ശത്രുക്കളും വിമര്‍ശകരും പീഡകരും ആയിരുന്നു. വിമര്‍ശനത്തിന്‍റെ മുള്ളുകളില്‍ ചവുട്ടി നിര്‍ഭയം നടന്ന അദ്ദേഹം വിമര്‍ശനത്തിന്‍റെ മുറിവേറ്റു പിടയുന്നവര്‍ക്ക് അനുകരിക്കാവുന്ന സമുന്നത മോഡലും അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാന്ത്വനവുംമാണ്.
വിമര്ശനം വ്യക്തിത്വവളര്‍ച്ചക്ക് സഹായകമാണന്നാണ് വിന്‍സ്ടന്‍ ചര്‍ച്ചില്‍ പറയുന്നത്. ആയിക്കോട്ടെ ചര്‍ച്ചില്‍ സാര്‍.
മറ്റുള്ളവരുടെ വിമര്‍ശനത്തിന്റെ പിന്നിലെ അടിയൊഴുക്കുകള്‍ മനസിലാക്കിയാല്‍ സ്വയം തിരുത്തുവാനും വായില്‍ വാക്കത്തിയുമായി വരുന്നവരില്‍നിന്നു സുരക്ഷിത ദൂരം പാലിക്കുവാനും കഴിയും.
അറ്റന്‍ഷന്‍ ! വിമര്‍ശനത്തിന്റെ പിന്നിലെ വിവിധ ഉദ്ദേശ്യ താല്പര്യങ്ങള്‍ ഇതൊക്കെയാണ്:
നിങ്ങളുടെ കഴിവിലും വ്യക്തിത്വ സവിശേഷതകളിലും അപകര്‍ഷത തോന്നി ഫണം വിടര്‍ത്തുകയാണ് വിമര്ശകന്‍ -
കൂള്‍ ഡൌണ്‍.
വായടച്ചു പണിയെടുക്കു മിസ്റ്റര്‍.
കരുക്കള്‍ സുക്ഷിച്ചു നീക്കണമിഷ്ടാ.
ഓര്‍ഡര്‍, ഓര്‍ഡര്‍!
ടൈം ബോംബാണ്, ബി കെയര്‍ഫുള്‍.
ബീ സീരിയസ്, നോ കോമഡി പ്ലീസ്!
സെ, ആമ്മീന്‍.
വിജയിച്ചില്ലെ ങ്കില്‍ എറിഞ്ഞു വീഴ്ത്തും( കൌമാരക്കാരും മിഡിലേജുകാരുമാണ് പ്രതികള്‍ )
സൈഡ് പ്ലീസ്സ്.
നിങ്ങളുടെ ധിക്കാരമനോഭാവത്തിനു ബൌണ്ടറി ഇടുവാനുള്ള ശ്രമമാണ് വിമര്‍ശനം-
ഉരുക്കുമുഷ്ട്ടി കൊണ്ടു തിരിച്ചടിച്ചിരിക്കും, കട്ടായം.
ഉരുക്കുമുഷ്ട്ടി കൊണ്ടു തിരിച്ചടിച്ചിരിക്കും, കട്ടായം.
നിങ്ങളുടെ പെരുമാറ്റങ്ങള്‍ അസഹ്യമായതു കൊണ്ടുള്ള വിമര്‍ശനം -
ലീവ് മി എലോണ്‍.
ആളു സീബീഐ ആണ് കെട്ടോ, സൂക്ഷിക്കണം.
അയ്യോ പാവം, പ്രോഡക്റ്റ് ഡിഫെകറ്റ്.
എല്ലാവരാലും ആദരിക്കപ്പെടണമെന്നു നിര്‍ബന്ധമുള്ള കാരണവന്‍മാര്‍- വൃദ്ധന്‍മാരെ സൂക്ഷിക്കുക!
ഒട്ടിക്കു, സാന്ത്വനത്തിന്റെ രണ്ടു മൂന്ന് ബാന്‍റെജുകള്‍.
സ്വയം ദൈവമായി കാണുന്ന, വിമര്‍ശനം സഹിക്കാത്ത, നാര്‍സിസ്റ്റുകള്‍ - പ്രേയ്സ് ദ ബോസ്!
ലഹരി പോലുള്ള ദുശീലങ്ങള്‍ കൊണ്ടു സ്വന്തം ജീവിതം നശിപ്പിച്ച, ഉപദേശം അലെര്‍ജിയായവരുടെ തിരിച്ചടി -
ഞാന്‍ നന്നാവില്ലമ്മാവാ...
അധികാര കസേരയ്ക്കു വേണ്ടിയുള്ള പക്കാ പവ്വര്‍ പ്ലേ വിമര്‍ശനങ്ങള്‍-
ധിം തരികിടകള്‍, ജീവനുംകൊണ്ടോടിക്കോ....
അധികാര കസേരയ്ക്കു വേണ്ടിയുള്ള പക്കാ പവ്വര്‍ പ്ലേ വിമര്‍ശനങ്ങള്‍-
ധിം തരികിടകള്‍, ജീവനുംകൊണ്ടോടിക്കോ....
~~~~~~~~~~~~~~~~
നീതിനിമിത്തം ഉപ്ദ്രവിക്കപ്പെട്ട ഒരു ദൈവത്തിന്റെ കഥയുണ്ട് ബൈബിളില്‍. ആ ദൈവത്തിന്റെ പേര്‍ യേശുക്രിസ്തു എന്നായിരുന്നു. അദ്ദേഹത്തിനു ചുറ്റും എപ്പോഴും ശത്രുക്കളും വിമര്‍ശകരും പീഡകരും ആയിരുന്നു. വിമര്‍ശനത്തിന്‍റെ മുള്ളുകളില്‍ ചവുട്ടി നിര്‍ഭയം നടന്ന അദ്ദേഹം വിമര്‍ശനത്തിന്‍റെ മുറിവേറ്റു പിടയുന്നവര്‍ക്ക് അനുകരിക്കാവുന്ന സമുന്നത മോഡലും അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാന്ത്വനവുംമാണ്.
No comments:
Post a Comment